Ente Parishudha Ammayude Madithattil ft. Teena Mary Abraham & Maya Lyrics
- Genre:Gospel
- Year of Release:2021
Lyrics
എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടിൽ ഒന്ന് തല ചായ്ച്ചു ഉറങ്ങും ഞാൻ
എന്റെ സങ്കടങ്ങളുടെ ആ കീർത്തനങ്ങൾ ഒന്ന് പാടി കേൾപ്പിക്കും ഞാൻ

വിമലാംബികേ വിമലാംബികേ പരിശുദ്ധ 'അമ്മ മേരി അമ്മേ

കണ്ണീർ പൊഴിക്കുന്ന നിമിഷങ്ങളിൽ കരുതലായ് നീ എന്നും അരികിൽ വരൂ (2 )
കരുണ തൻ കിളി വാതിൽ തുറന്നു തരു. നിൻ സുതനെ എനിക്ക് തരു (2 )
വിമലാംബികേ വിമലാംബികേ പരിശുദ്ധ 'അമ്മ മേരി അമ്മേ
വിമലാംബികേ വിമലാംബികേ പരിശുദ്ധ 'അമ്മ മേരി അമ്മേ
എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടിൽ ഒന്ന് തല ചായ്ച്ചു ഉറങ്ങും ഞാൻ
എന്റെ സങ്കടങ്ങളുടെ ആ കീർത്തനങ്ങൾ ഒന്ന് പാടി കേൾപ്പിക്കും ഞാൻ
കാൽവരി ചുവട്ടിൽ എനിക്കായ് നീ കനിവിന്റെ മലരായി വിരിഞ്ഞ പോലെ (2)
കന്യാ സുതനാം യേശുവിനെ എൻ ഹൃദയത്തിൽ വാഴ്ത്തീടാം (2)